Bank at Ease - Malayalam

ആയാസരഹിതവും ഇൻറ്റ്യൂറ്റീവും എപ്പോഴും റീച്ചിനുള്ളിൽ ആയതുമായ ബാങ്കിംഗിനെപ്പറ്റി സങ്കല്പിക്കുക. ഉജ്ജീവനിൽ, നിങ്ങളുടെ ജീവിതം എളുപ്പമുള്ളതും കൂടുതൽ സുഖപ്രദവും കൂടുതൽ സൗകര്യപ്രദവും ആക്കുന്നതിനായി രൂപകല്പന ചെയ്ത ഒരു ബാങ്കിംഗ് അനുഭവമാണ് ഞങ്ങൾ നിങ്ങൾക്ക് എത്തിക്കുന്നത്. ബാങ്കിംഗ് തടസ്സരഹിതമായിരിക്കണം, ആയാസഭരിതമാകരുത് എന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് നിങ്ങളുടെ സ്വന്തം ഭാഷയിൽ, നിങ്ങളുടെ സ്വന്തമായ ടേംസിൽ അനായാസം നിങ്ങളുടെ ധനകാര്യം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിൽ ഞങ്ങൾ സമർപ്പിതരായിരിക്കുന്നത്. ഒരു സുഹൃത്തുമായി ചാറ്റ് ചെയ്യുന്നതുപോലെ എളുപ്പമായ വിധത്തിൽ ബാങ്കിംഗ് അനുഭവം നേടാൻ തയ്യാറെടുക്കുക. ഇവിടെ ഓരോ ഇന്ററാക്ഷനും ഒരു ബ്രീസ് ആണ്, കൂടാതെ ഓരോ പരിഹാരവും നിങ്ങളുടെ ആവശ്യമനുസരിച്ച് രൂപപ്പെടുത്തിയതാണ്. ഞാൻ ആശിച്ചതുപോലൊരു ബാങ്കിംഗ് ! ഉജ്ജീവൻ അതുനൽകി ഈസി, ഈസി!

തിരഞ്ഞെടുപ്പിനും സൗകര്യത്തിനുമൊപ്പം നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ബാങ്ക് ചെയ്യുക.കൂടുതൽ അറിയാൻ ഈ ഫിലിമുകൾ കാണുക:

ഡിജിറ്റൽ ഫിക്സഡ് ഡെപാസിറ്റ്

തത്ക്ഷണം തുറക്കൂ ഏതുസമയത്തും എവിടെയും

  • ഏത് സേവിംഗ്സ് അക്കൗണ്ടിൽ നിന്നുമുള്ള ഫണ്ട്
  • 7.55%* വരെ പലിശ നേടാനാകും കൂടാതെ മുതിർന്ന പൗരന്മാർക്ക് 8.30%* ഉം
  • ത്രൈമാസമായും കാലാവധി ആകുമ്പോഴുമുള്ള പേ ഔട്ട് ഓപ്ഷനുകൾ

ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട്

തത്ക്ഷണം തുറക്കൂ വീഡിയോ KYC യ്ക്കൊപ്പം

  • ആദ്യാവസാന ഡിജിറ്റൽ യാത്ര
  • പലിശ നേടൂ 7.15%* വരെ
  • ഷോപ്പിംഗ്, ട്രാവൽ & ഡൈനിംഗ് ഓഫറുകൾ

വാട്സ്ആപ് ബാങ്കിംഗ്

900 208 2121 ലേക്ക് കേവലം ‘Hi’ എന്ന് അയയ്ക്കൂ

  • ലോൺ & EMI വിവരങ്ങൾ
  • അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
  • ഡെബിറ്റ് കാർഡ് സേവനങ്ങൾ

സ്മാർട്ട് സ്റ്റേറ്റ്മെന്റ്

നിങ്ങളുടെ സമ്പൂർണ്ണ ബാങ്കിംഗ് ബന്ധത്തിലേക്ക് ഒരു എത്തിനോട്ടം

  • നിങ്ങളുടെ സമ്പൂർണ്ണ ബന്ധത്തിന്റെ പരസ്പര പ്രവർത്തന ദൃശ്യം
  • വ്യക്തിഗതമാക്കിയ ഇടപാട് വിവരങ്ങൾ
  • RoI & EMI സംഖ്യ കണക്കാക്കുന്നതിന് സിമുലേറ്റർ

വീഡിയോ & ഫോൺ ബാങ്കിംഗ്

ആസ്വദിക്കൂ ബ്രാഞ്ചിലേതു പോലുള്ള സേവനം എവിടെനിന്നും

  • വീഡിയോ ബാങ്കിംഗ് 9 ഭാഷകളിൽ
  • 450+ അന്വേഷണങ്ങളും സേവന അഭ്യർത്ഥനകളും നടത്തൂ
  • എവിടെ നിന്നും അക്കൗണ്ട് മാറ്റങ്ങൾ നടത്തൂ
  • ഫോൺ ബാങ്കിംഗ് 13 ഭാഷകളിൽ

ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് & UPI

ബാങ്കിംഗ് നടത്തൂ എവിടെനിന്നും

  • ഇൻസ്റ്റന്റ് ബിൽ പേയ്മെന്റ് സൗകര്യം
  • മൊബൈൽ ബാങ്കിംഗ് 9 ഭാഷകളിൽ
  • ഫണ്ട് ട്രാൻസ്ഫർ & അക്കൗണ്ട് സംബന്ധമായ സേവനങ്ങൾ

*T&C Apply